The situation at Italy worsens as the day passes on<br />ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1266 ആയി.കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
